المدة الزمنية 16:21

Will You Be My Wife | Latest Malayalam Short Film | Kutti Stories

بواسطة Kutti Stories
628 250 مشاهدة
0
23.6 K
تم نشره في 2023/07/30

For advertisements and collaborations : info@kuttistories.in ➺ Subscribe Now : https://avenir.to/SubscribeKuttiStories ➺ Like On Facebook : https://avenir.to/LikeKuttiStories ➺ Follow On Instagram : https://avenir.to/FollowKuttiStories ➺ Follow On Twitter : https://avenir.to/FollowKutti-Stories ✨ ANTI-PIRACY WARNING ✨ This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

الفئة

عرض المزيد

تعليقات - 350
  • @
    @altruist44قبل 10 أشهر നായകൻ ചേട്ടന് ഇവിടെ ഒരു seperate fan base തന്നെയുണ്ട് ആ സംസാരവും നിഷ്കളങ്കതയും താങ്കളെ വേറിട്ടു നിർത്തുന്നു ❤️ 2391
  • @
    @dheerajharidas3094قبل 9 أشهر ഇവരുടെ content നേക്കാൾ മികച്ചത് ഈ ഹീറോ ആണ്
    കിടിലൻ പെർഫോമൻസ്
    431
  • @
    @jibinpeterjohnson3577قبل 10 أشهر പഴയ കുട്ടി സ്റ്റോറി Feel തിരികെ വന്നു.
    ആ കരി വാരിതേച്ച് വന്ന പുള്ളി ചെറിയ റോളിൽ ചിരിപ്പിച്ചു
    354
  • @
    @Wizardboy143قبل 10 أشهر ശ്ശെടാ. മ്മടെ കഥനായകൻ തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളെ.❤ 539
  • @
    @vishnurs6190قبل 9 أشهر ഇതേപോലെ ഉള്ള short filim കണ്ട് സന്തോഷിക്കുന്ന ലെ ഞാൻ . ഇങ്ങനെ എങ്കിലും സന്തോഷിക്കാൻ പറ്റുന്നുണ്ടല്ലോ ധാരാളം. 77
  • @
    @kukkuna904قبل 10 أشهر ഒന്നും പറയാനില്ല ennatem പോലെ കുട്ടി സ്റ്റോറി പൊളിച്ചു.
    പിന്നെ നമ്മുടെ ചേട്ടായി പൊപ്പൊളി ❤
    203
  • @
    @aizamhussain1510قبل 9 أشهر കുട്ടി സ്റ്റോറി 15 മിനിറ്റിൽ ഒരു ഫിലിം മുഴുവൻ കണ്ടതിൻ്റെ അനുഭൂതി പകർന്ന് നൽകുന്നു.good works keep it up team kutti stories ❤ 23
  • @
    @afsalappuقبل 9 أشهر ഞാൻ കണ്ടടാ എന്റെ ആ പഴയ കുട്ടി സ്റ്റോറിസിനെ
    Poli item
    Vintage kutti stories is back
    32
  • @
    @akshaykumar4467قبل 9 أشهر Ohm santhi oshaana kazhinj Mariyathayk ippozhaa Eee Chechine Kaanunne "തെന്നൽ എന്നാൽ കാറ്റ് ഗിരി എന്നാൽ മല" ഒരിക്കൽ ❤❤❤ 38
  • @
    @krishnavenisudheesh7500قبل 10 أشهر Miss cheyyathe kutty stories ellla videos um kandavarundo ❤❤ 61
  • @
    @shefiques139قبل 10 أشهر ലിബിൻ ബ്രോ natural dilouge delivery, expressions പൊളി❤️ 84
  • @
    @khaleelillathmeethal786قبل 10 أشهر Kutti storiesinte positive vibin vendi maatram vanna etraperund
    Kutti stories is our emotion
    ❤❤❤❤❤❤❤❤❤❤
    73
  • @
    @ameena4031قبل 10 أشهر Libin chettan is back.❤❤❤super story❤ 90
  • @
    @vipin9400قبل 10 أشهر ചെറിയ ഒരു ഇടവേളക്ക് ശേഷം പിന്നെയും വന്നിരിക്കുന്നു നമ്മളെ കുട്ടി സ്റ്റോറിസ് എന്തായലും വരവ് തെറ്റിച്ചില്ല അടിപൊളി ഷോർട് film ❤️ഇനിയും ഇത്പോലെ ullath കൊണ്ട് വരണേ ☺️ 27
  • @
    @yathumohan2805قبل 10 أشهر കഴിഞ്ഞ 2, 3 എപ്പിസോഡിന്റെ ലെവൽ കുറച്ചു താഴ്ന്നപോലെ എനിക്ക് തോന്നിയെങ്കിലും ഈ എപ്പിസോഡിൽ അതാ ക്ഷീണം തീർത്തു. അടിപൊളി 58
  • @
    @khaleelillathmeethal786قبل 10 أشهر നമ്മുടെയൊക്കെ സ്വപ്നത്തിൽ പോലും നടക്കാത്ത story ❤ 257
  • @
    @NiyasTechyقبل 10 أشهر എത്ര ടെൻഷൻ ഉണ്ടെങ്കിലും കുട്ടി സ്റ്റോറി യിലെ ഒരു എപ്പിസോഡ് കണ്ടാൽ മാത്രം മതി. എല്ലാം ok ആവും ☺️ 41
  • @
    @srithinks1691قبل 9 أشهر തലൈവരുടെ ഒരു കോമഡി scene തന്നെ , i just enjoyed it.. Keeping going teams.. we need more❤ 10
  • @
    @_the_lady_lifestyle_2167قبل 10 أشهر ലിബിൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു guys♥️പോരുന്നോ എന്റെ കൂടെ നമ്മുടെ ലാലേട്ടന്റെ ഡയലോഗ് ലിബിൻ ചേട്ടാ പൊളിച്ചു സൂപ്പർ അടിപൊളി ഷോർട് ഫിലിം ♥️♥️♥️ 29
  • @
    @dreamlover9729قبل 10 أشهر As usual kutty stories just rocked. ❤Both of them were just awesome. .
    Keep going kutty stories. ❤
    13
  • @
    @kl32couplesJainshifuقبل 10 أشهر brownie with nutella ഓർഡർ ആക്കിട്ടു ഷേക്ക്‌ കൊണ്ടുകൊടുത്ത ചേട്ടൻ ആഹ്ണെന്റെ hero 73
  • @
    @darksul5592قبل 10 أشهر Uff ee oru 15 minutes video njn sharikum enjoy chyethuu ♥️♥️♥️
    Love kutti stories for this video
    10
  • @
    @jainammajose9430قبل 9 أشهر എല്ലാം കൊണ്ടും നല്ല തായിരുന്നു, പിന്നെ ലിബിനും അഭിനവ് കോമഡി സൂപ്പർ 10
  • @
    @fe-dz6lzقبل 10 أشهر കുട്ടി സ്റ്റോറീസ് സ്ഥിരം പ്രേക്ഷകർ ഇബടെ കമോൺ. 63
  • @
    @anu7982قبل 10 أشهر Nice ,oru healthy relationship kanich tharunna story. Good one 11
  • @
    @abhinav._350قبل 10 أشهر Nta ponnadavve visheyam..!!
    Always kuttistories
    7
  • @
    @07luttappiقبل 9 أشهر You guys are doing awesome work. A small suggestion, please include all credits in the video description. Credits are not readable at the end of the video id="hidden5" class="buttons"> as video suggestions are popping up. Have been trying to figure out the names of people who are involved in the work. ....وسعت 7
  • @
    @supporter5888قبل 10 أشهر Phone ഉണ്ടായിട്ടും എന്തിനാ ലവൻ കഷ്ടപ്പെട്ട് ബോർഡ് ഏഴ്തതി കൊണ്ട് വന്നത് 22
  • @
    @praveenapraksh2128قبل 10 أشهر Kutti storys..❤ Pwoli. Nxt katta waiting. 12
  • @
    @dreamcatcher2711قبل 10 أشهر Ethra webseriesil act cheythalum chechi eppozhum nammade aa pazhaya ohm shanthi oshanayile neethu chechiyanu 52
  • @
    @yadhukrishna6358قبل 10 أشهر Libin bro is back⚡. My vintage kutti stories too❤‍. Kutti storiesinu ipo undaayirunna kuravu nalloru nayikayude aayirunnu ( except Aparna chechi, Stipan id="hidden6" class="buttons">ni chechi, sneha chechi, gopika chechi, anna chechi, alankrita chechi), njn ee paranja sthiram actresses ozhike bakki ippo varunna palarudeyum acting athra convincing allarnn. But aa kuravu ee chechi nikathi✨. Anna chechiyeyum gopika chechiyeyum okke ivide miss cheyyunnund. Iniyum nalla storiesum aayi varane ⚡ ....وسعت 11
  • @
    @sooraj23733قبل 6 أشهر Climax pwolichuuu❤ ice cream vannapol bro pettenn thanuthallo kollaam✨ 1
  • @
    @sarathcb9267قبل 10 أشهر Eppozhatheyum poley kutti story super.Nammudey nayakan thirumbi vannitteu..Libinchettayiiii❤❤..adipoli.. 4
  • @
    @shamilanesrinقبل 10 أشهر ee chettane kndal pinne idh kanathe povan thonoolaa❤❤ i like itt 6
  • @
    @namithaan6231قبل 10 أشهر പി.പത്മരാജന്റെ ലോല അടിപൊളി ബുക്കാണ്❤ 18 different love stories 12
  • @
    @ahyanmuhammed2518قبل 10 أشهر Last scean pwolichu.3 makkalde ammayaia enikkupolum orupadishttaie.. 4
  • @
    @abdurahmanpktr2316قبل 9 أشهر Kutti stories ❤️❤️ എന്നാലും ആ ഒരു പവന്റെ മോതിരം ഞങ്ങളെ കൂടെ ഒന്ന് കാണിക്കാമായിരുന്നു 8
  • @
    @Anufebin6544قبل 9 أشهر last ഡയലോഗ് ഒക്കെ കേട്ടപ്പോ എന്റെ lvr നെ ഓർമ വന്നു. 2
  • @
    @user-hg3ds8xx2cقبل 9 أشهر Nadan so super ❤❤❤ am your big fan❤❤❤❤❤ 6
  • @
    @anjanat.s9390قبل 6 أشهر Awww. libin ettan. U always will be. Amazing keep it up. ❤️
    Good wrk. Teamzeee all the very bst for next
  • @
    @mahadev268pvقبل 9 أشهر Iyale Big screenil kanan kazhiyatte.. Hero 3
  • @
    @aneeshsomakumar4113قبل 4 أشهر Libin muthaaanuu.❤.. episode also good.❤
  • @
    @alanrichardc1569قبل 9 أشهر ജന്മനാ ഫാസ്റ്റ് ആണ്. ചില കാര്യങ്ങളിൽ മാത്രം 2
  • @
    @nobelkk2855قبل 9 أشهر ഇത്രേം കാര്യം നേരിട്ട് ചോദിച്ചിട്ട് നാളെ മീറ്റ് ചെയ്യാൻ മാത്രം ബോർഡ്‌ What a logical script 7
  • @
    @shakkeela-ic8gpقبل 10 أشهر Waiting ayirnnu kutti stry snte short film kaanan 4
  • @
    @Neetcrsash2023قبل 10 أشهر Ith ohm shanthi oshana le actress alle 19
  • @
    @subscribe_this_channel__قبل 10 أشهر kutti stories is back after a long time 11
  • @
    @___fidhahh__قبل 9 أشهر Kutti storiyouday oru video polum miss cheyyathe kandavar indo 3
  • @
    @rmj402قبل 10 أشهر Eth aa matte chechi alle. Ohm santhi oshana❤️ 9
  • @
    @nehalakshmiec3492قبل 10 أشهر Relationshipil ayit 4,5 years kazhinjatt anelle propose cheyyyaa. 17
  • @
    @wamusss5784قبل 9 أشهر Nayika super anu to .. acting so sweet.. nayakan chettanum kidu anu 1
  • @
    @lowenddevicenoob6026قبل 9 أشهر IMPOSSIBILE AND UNREALISTIC VISHAYAM KOND MULTIVERSE STORY KANAN SAHAYIKKUNNA KUTTY STORYS… 2
  • @
    @musiczonecollections2533قبل 10 أشهر ആ ചേട്ടൻ പറഞ്ഞേ ശരിയാണ് നിനക്കും ജോബ് ഉണ്ട് അവൾക്കും ഉണ്ട് ഇവിടെ അല്ലാരും ജോബ് പിന്നെ സ്റ്റാറ്റസ് എല്ലാം ആണ് ഇപ്പോൾ നോക്കുന്നെ ഇല്ലാത്തവർ നമ്മുടെ അച്ഛൻ പറഞ്ഞേ പോലെ വടിയും പിടിച്ചു ഇരിക്കത്തെ ഉള്ളൂ. 1
  • @
    @topqualityvideossقبل 9 أشهر Nice ❤ njangalude swabhavam pole und❤❤❤ 1